നഗരത്തിലെ വസ്ത്രക്കടയ്ക്ക് നേരെ അക്രമം
കാസര്‍കോട് : നഗരത്തിലെ വസ്ത്രക്കടയ്ക്ക് നേരെ കല്ലേറ്. കല്ലേറില്‍ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡിലെ െ്രെബഡ് വെഡ്ഡിംഗ് സെന്ററിനു നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. നെല്ലിക്കുന്ന് കടപ്പുറത്തെ എ കെ അബൂബക്കര്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കടയാണ്. ഇന്നു രാവിലെയാണ് സംഭവമറിയുന്നത്. ഇഷ്ടികകൊണ്ട് കല്ലെറിഞ്ഞതാണെന്ന് സംശയിക്കുന്നു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി അബൂബക്കര്‍ ഹാജി പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഏറെ ആളുകള്‍ ആശ്രയിക്കുന്ന പ്രസവ വാര്‍ഡിന്റെ നവീകരണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കി പുത്തിഗെ മുഹിമ്മാത്തിന്റ...


No comments:
Post a Comment