അറസ്റ്റിലായവരില്‍ നാലുപേര്‍ സ്ത്രീകളാണ്. ഇവരില്‍ രണ്ടു ബംഗാളി യുവതികളും ഉള്‍പ്പെട്ടിടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഞായറാഴ്ച പുലര്‍ച്ചയാണ് റെയ്ഡ് നടന്നത്. അറസ്റ്റിലായ പുരുഷന്മാര് ഇടപാടുകാരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൊബൈല്‍ ഫോണ്‍, പണം, സിഡികളും റെയ്ഡില്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. നേരത്തെ പെണ്‍വാണിഭ കേസുകളില്‍ പിടിയിലായവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉണ്ടെന്നാണ് സൂചന.
അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; ഏഴു പേര് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കൂട്ടാന്‍വിളയില്‍ വാടക വീടുകേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുര പോലീസും കന്റോണ്‍മെന്റ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ ഏഴു പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇവരെ പൂജപ്പുര പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
ഉദുമ: നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്മൃതി മണ്ഡപവും പീസ് ട്രീയുമൊരുക്കി വ്യത്യസ്തമായ പരിപാടികള്‍...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...


No comments:
Post a Comment