നീലേശ്വരം . മതസൌഹാര്‍ദത്തിനു കീര്‍ത്തി കേട്ട മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസ് വ്യാഴാഴ്ച തുടങ്ങും. രാവിലെ ഒന്‍പതിന് ഉറൂസ് കമ്മിറ്റി ചെയര്മാന് പികെ. മുഹമ്മദ്കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. രാത്രി ഒന്‍പതിന് നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസല്യാര്‍ ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.പി. കുഞ്ഞഹമ്മദ് മൌലവി അധ്യക്ഷനാകും. ശരീഫ് അസ്ഹനി കാമില്‍ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥി ആകും. 22ന് 1.30ന് സി.പി. കുഞ്ഞബ്ദുല്ല മുസല്യാരുടെ നേതൃത്വത്തില്‍ ഖത്തംദുആ. 22 മുതല്‍ 26 വരെ രാത്രി ഒന്പതിനു സിറാജുദ്ദീന് ദാരിമി കക്കാട്, അബ്ദുല്‍ വഹാബ് നഈമി കൊല്ലം, കുഞ്ഞിമൊയ്തീന്‍ സഖാഫി വയനാട്, പേരോട് മുഹമ്മദ് മുസല്യാര്‍, ശമീര്‍ ദാരിമി കൊല്ലം എന്നിവര്‍ മതപ്രഭാഷണം നടത്തും.
25 നു വൈകിട്ട് ആറിനു ചേരുന്ന സാംസ്കാരിക സമ്മേളനം ഹൊസ്ദുര്‍ഗ് സിഐ കെ.വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. കലാം അധ്യക്ഷനാകും. കൊപ്പല്‍ ചന്ദ്രശേഖരന് പ്രഭാഷണം നടത്തും. സമാപന സമ്മേളനം 26ന് രാത്രി ഒന്‍പതിന് കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അശ്റഫ് അശ്റഫി അധ്യക്ഷനാകും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ഉജിറ തങ്ങള്‍ ദിക്റ് ഹല്ഖയ്ക്കു നേതൃത്വം നല്‍കും. 27ന് രാവിലെ 11.30ന് മൌലീദ് പാരായണത്തിനും കൂട്ടുപ്രാര്‍ഥനയ്ക്കും സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോടെ സമാപിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment