Latest News

മതസൗഹാര്‍ദ്ദം വിളിച്ചോതി മുത്തപ്പന്‍ തിറ

മലബാറിലെ കാവുകളില്‍ തെയ്യവും തിറയും ഉറഞ്ഞാടുമ്പോള്‍ കോഴിക്കോട് മാവൂരിലെ കിടാപ്പില്‍ ഭഗവതി ക്ഷേത്രത്തിലെ ഗുരുക്കള്‍ മുത്തപ്പന്‍തിറ വ്യത്യസ്തമാവുകയാണ്. അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദം പോലെ, മതസൗഹാര്‍ദ്ദ പാരമ്പര്യം വിളിച്ചോതുകയാണ് ഈ ഗുരുക്കള്‍.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.