ക്യാന്‍സര്‍ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
ഉദുമ: ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍സിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരവനടുക്കം ജിഎംആര്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ഉപ്പള കെസിഇബി ജീവനക്കാരന് മാങ്ങാട് ആര്യയടുക്കം കോളനിയിലെ മദനന്റെയും മാങ്ങാട്ടെ ആശ വര്‍ക്കര്‍ ലക്ഷ്മിയുടെയും മകള്‍ വിനിയാ (15)ണ് മരിച്ചത്. രക്താര്‍ബുദം ബാധിച്ച് വിനി ഒരുവര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. സഹോദരന്: മനു (വെള്ളച്ചാല്‍, ജിഎംആര്‍എസ് എട്ടാം തരം വിദ്യാര്‍ഥി).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ബസീലിയ: പാരമ്പര്യവൈരികളുടെ പക ആവോളം നിറഞ്ഞ ആവേശപ്പോരില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോര്‍ചുഗലിനെതിരെ ജര്‍മന്‍...

No comments:
Post a Comment