ദോഹ. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കൊല്ലം ഷാഫി നായകനായ വിരഹത്തിന്‍വേദന, സിദ്ദീഖ് കൊടിയത്തൂര്‍ നായകനായ പാവം പരമശുദ്ധന്‍ എന്നീ ഹോം സിനിമകളുടെ ഖത്തറിലെ പ്രകാശനം നീലിമ റസ്റ്റോറന്റില്‍ നടന്നു. വിരഹത്തിന്‍വേദന ഫാല്‍ക്ലാന്റ് ഇലക്ട്രിക്കല്‍സ് ആന്റ് ട്രേഡിംഗ് കമ്പനി ജനറല്‍ മാനേജര്‍ തൈസീര്‍ ഇബ്രാഹീമിന് ആദ്യ പ്രതി നല്‍കി സിജി ഖത്തര്‍ പ്രസിഡണ്ടും എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം. പി. ഷാഫി ഹാജിയും പാവം പരമ ശുദ്ധന്‍ സള്‍ഫര്‍കെമിക്കല്‍സ് മാനേജിംഗ്് ഡയറക്ടര്‍ അഹ്മദ് തൂണേരിക്ക് ആദ്യ പ്രതി നല്‍കി എന്‍.കെ. എം. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍. കെ. എം. മുസ്തഫ സാഹിബുമാണ് പ്രകാശനം നിര്‍വഹിച്ചത്.
കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ലത്തീഫ് , ഫാലഹ്് നാസര്‍ ഫാലഹ്് ഫൗണ്ടേഷന്‍ മാനേജര്‍ കെ. വി. അബ്ദുല്ലക്കുട്ടി, എന്നിവര്‍ സംസാരിച്ചു. ഗഌമര്‍ ഇന്‍ര്‍നാഷണല്‍ പ്രൊജക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സൈഫുദ്ധീന്‍, ഗ്‌ളോബര്‍ ഫോറം ഉപാധ്യക്ഷ സി.കെ. റാഹേല്‍, സള്‍ഫര്‍ കെമിക്കല്‍സ് ഓപറേഷന്‍സ് മാനേജര്‍ നിസാര്‍ അഹ് മദ്, അല്‍ റവാബി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ മുഹമ്മദ് ജംഷീര്‍, നസീര്‍ മുസാഫി , തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മീഡിയാ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു.
മീഡിയാ പ്‌ളസ് ആണ് രണ്ട് ഹോം സിനിമകളുടേയും ഖത്തറിലെ വിതരണക്കാര്‍. കോപ്പികള്‍ക്ക് 44324853, 55019626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബാംഗ്ലൂര്‍ : പ്രശസ്തപിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ബംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ...
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ കാലോചിതമായി പര...
-
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്നൈറ്റ് 13 പരിപടിക്ക് വെള്ളിയാഴ്...
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...
-
ഖത്തര്‍:അമ്പത്തഞ്ചു വര്‍ഷത്തെ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ ഖത്തറില്‍ വെച...

No comments:
Post a Comment