പാശ്ചാത്യ സംഗീതം (സിംഗിള്‍): സ്റ്റീഫന്‍ വിശ്വകര്‍മ (ഡോണ്‍ ബോസ്‌കോ, അങ്ങാടിക്കടവ്), എ.വി.വൈഷ്ണവി (നെഹ്രു കോളേജ്, പടന്നക്കാട്) , പി. കെ.ചന്ദ്രന്‍ (എസ്.എന്‍.കോളേജ്. കണ്ണൂര്‍ ) , തെരേസ പി.റാഫി (എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ് ) .
ജാസ് (പാശ്ചാത്യം): നിതേഷ് മനോഹരന്‍ (ഐ.ടി.എം. കോളേജ്), സനോജ് ജോര്‍ജ് (വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജ്), യദു ചന്ദ്രന്‍ (നെഹ്രു കോളേജ് കാഞ്ഞങ്ങാട്) .
നാടോടിനൃത്തം സിംഗിള്‍ (ആണ്‍): പി.കെ.അഭിനവ് വത്സന്‍ (മട്ടന്നൂര്‍ കോളേജ്), കെ.കെ.രാഖില്‍ (ഗുരുദേവ് കോളേജ്), മനുപ്രസാദ് (എല്‍.ബി.എസ്.എന്‍ജിനിയറിങ് കോളേജ്) .
ഗിറ്റാര്‍ (പാശ്ചാത്യം) : എന്‍.സി.ആദര്‍ശ് (എസ്.എന്‍. കോളേജ്, കണ്ണൂര്‍) , കെ.എസ്.അനീഷ് മോഹന്‍ (പയ്യന്നൂര്‍ കോളേജ്), കെ.കെ.സംഗീത് (എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ്), പി.ശ്രുചിന (ആംസ്റ്റക് കോളേജ്).
പരിചമുട്ട്: പി.ജെ. വിഷ്ണുവും സംഘവും (പയ്യന്നൂര്‍കോളേജ്), സി.വി.സുധീഷും സംഘവും (നെഹ്രു കോളേജ് കാഞ്ഞങ്ങാട്), ശ്രീനി വടക്കിനിയയും സംഘവും (കാസര്‍കോട് ഗവ.കോളേജ്), എം.മനോജ് (മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളേജ്).
മാപ്പിളപ്പാട്ട് (സിംഗിള്‍) : നീതു മൈക്കിള്‍ (കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, പെട്ടിക്കുണ്ട്), മുനവ്വര്‍ അലി മുഹമ്മദ് (എന്‍.എ.എം. കോളേജ് കല്ലിക്കണ്ടി) , ജഹാന ഷിറിന്‍ (കൃഷ്ണമേനോന്‍ സ്മാരക കോളേജ്. കണ്ണൂര്‍), രമ്യ രമേഷ് (നെഹ്രു കോളേജ് പടന്നക്കാട്), സ്മൃതി സജീവന്‍ (നിര്‍മ്മലഗിരി കോളേജ്, കൂത്തുപറമ്പ്), പി.കെ.അശ്വതി മോഹന്‍ (പയ്യന്നൂര്‍ കോളേജ്).
വയലിന്‍ (ഇന്ത്യന്‍): കെ.എം.ആതിര (സര്‍ സയ്യദ് കോളേജ് തളിപ്പറമ്പ്), ജെ.എസ്.ഫെബിന്‍ (ഗവ. കോളേജ് കാസര്‍കോട്), കെ.ശ്രുതി പ്രേംരാജ് (സ്വാമി ആനന്ദതീര്‍ഥ കാമ്പസ്).
കര്‍ണാടക സംഗീതം (പെണ്‍): എ.കെ.ശ്രീജ (കണ്ണൂര്‍ സലഫി ബി.എഡ്. സെന്റര്‍), കെ.എസ്.രേഷ്മ (ഔവര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, തിമിരി), സ്മൃതി സജീവന്‍ (നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ്), ശ്രുതി മോഹന്‍ (മേരിമാത കോളേജ് മാനന്തവാടി), ഹര്‍ഷ കിഷോര്‍ (എസ്.എന്‍.കോളേജ് കണ്ണൂര്‍).
സംഘഗാനം (പാശ്ചാത്യം): പി.കെ. ന്ദ്രന്‍ (എസ്.എന്‍. കോളേജ് കണ്ണൂര്‍), തെരേസ പി.റാസ് (എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ്), പി.എം.വിനയ (വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജ്) .
തെരുവ് നാടകം: സി.ലിജേഷും സംഘവും (പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്), ഫാത്തിമത്ത് ഷംസീറയും സംഘവും (കാസര്‍കോട് ഗവ.കോളേജ്), എന്‍.കെ.വിനീതയും സംഘവും (പയ്യന്നൂര്‍ കോളേജ് പയ്യന്നൂര്‍).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ലണ്ടന്‍: ഗസ്സയെ പിന്തുണക്കാന്‍ ഇസ്രാഈല്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട ബ്രിട്ടിഷ് നടന് റസല്‍ ബ്രാന്‍ഡിന് വധ ഭീഷണി. ഗസ്സയ...
-
ന്യൂഡല്‍ഹി: റോസാപ്പൂ വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വാര്‍ത്തയെഴുതിയ മാധ്യമപ്രവര്‍ത്തകക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ്....
-
അടൂര്‍: വിവിധജില്ലകളിലെ ആശുപത്രികളില്‍ പരിചയം നടിച്ചെത്തി രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉറക്ക ഗുളിക കലര്‍ത്തിയ ആഹാര സാധനങ്ങള്‍ നല്...
-
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന് തന്റെ കുരി...
-
കണ്ണൂര്‍: ഏറെ കോളിളക്കമുയര്‍ത്തിയ നെല്ലിപ്പാറ പീഡന കേസിലെ മുഖ്യ പ്രതിയായ യുവാവിനെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കെണ്ടത്തി. ചാണോക്കുണ...
No comments:
Post a Comment