കുമ്പള:സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുമ്പള റൈഞ്ച് മൊ്രഗാല്‍ മൈമൂന്‍ നഗറില്‍ സംഘടിപ്പിച്ച വിദ്ധ്യാര്‍ത്ഥി മഹര്‍ജാന്‍ ശ്രദ്ധേയമായി.ഇരുപതോളം മദ്രസാ വിദ്ധ്യാര്‍ത്ഥികള്‍ അണിനിരന്ന കലാ സാഹിത്യ മത്സരങ്ങളില്‍ ശിറിയ ലത്വീഫിയ്യ ഹയര്‍ സെക്കണ്ടറി മദ്രസ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആരിക്കാടി നൂറുല്‍ ഹുദാ മദ്രസ രണ്ടാം സ്ഥാനം കരസ്ഥമാക്കി.രാവിലെ പത്ത് മണിക്ക് ആരം‘ിച്ച പരിപാടി രാത്രി 7 മണി വരെ നീണ്ട് നിന്നു. റശീദ് സഖാഫി അല്‍ കാമിലി ഉല്‍ഘാടനം ചെയ്തു.വൈകുന്നേരം 6മണിക്ക് നടന്ന സമാപന സംഗമത്തില്‍ റൈഞ്ച് പ്രസിഡന്റ് ടി.എ ഉസ്മാന്‍ സഖാഫി തലക്കിയുടെ അദ്ധ്യക്ഷതയില്‍ സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള ഉല്‍ഘാടനം ചെയ്തു.സെക്രട്ടറി അഷ്‌റഫ് സഅദി ആരിക്കാടി സ്വാഗതം പറഞ്ഞു.സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, ഹാഫിള് റഫീഖ് മുസ്ലിയാര്‍ പള്ളത്തൂര്‍, വി പി അബ്ദുല്ല ഫൈസി, ബശീര്‍ സഖാഫി പരപ്പ, മുഹമ്മദ് പേരാല്‍,അബ്ദുറഹ്മാന്‍ ഹാജി റഹ്മാനിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.സിദ്ദീഖ് പി.കെ നഗര്‍ നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: [www.malabarflash.com] വീടൊഴിയാത്തതിന്റെ പേരില്‍ ഗൃഹനാഥനും കുടുംബത്തിനും നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരത്തെ...
-
കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്...
-
വേങ്ങര: മതാതീതസൗഹാര്ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്. വേങ്ങര തളി ശിവക്ഷേത്രത്തില്‍ നടന്ന അയ്യപ്പന്വ...
-
മംഗളൂരു: ഉളൈബെട്ടുവില് വെള്ളിയാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗളൂരു ജില്ലയില്‍ ചില പ്രദേശങ്ങളില്‍ വി.എച്ച്.പി...
-
[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ...

No comments:
Post a Comment