Latest News

എരിയാല്‍ എ.എം. അബ്ദുല്ല നിര്യാതനായി

ചെങ്കള: ചെങ്കള നാലാംമൈലിലെ എരിയാല്‍ എ.എം. അബ്ദുല്ല(55) നിര്യാതനായി. ഭാര്യ: സൗദ. മക്കള്‍: ഹസീന, അറഫാ­ത്ത്, ഹന്നത്ത്, അന്‍വര്‍ സാദാത്ത്, അലി അഷ്‌­റഫ്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, മൊയ്തീന്‍, മഹ്മൂദ്, നഫീസ, ആഇശാബി, പരേതരായ അബ്ബാസ്, ബീഫാത്വിമ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.