Latest News

മകളുടെ വിവാഹവേദിയില്‍ മഅദനിയുടെ ഖുത്തുബ Video


മകളുടെ വിവാഹ വേദിയില്‍ വികാര നിര്‍ഭരനായി അബ്ദുള്‍ നാസര്‍ മഅദനി . നീതിയുടെ പ്രകാശം അകലെയാണ്. വേട്ടയാടപ്പെടുമ്പോഴും കേരള സമൂഹം ഒറ്റക്കെട്ടായി തന്റെയൊപ്പം ഉണ്ട് എന്നതില്‍ അഭിമാനമുണ്ട്. കാരാഗൃഹത്തില്‍ നിരപരാധിയായി താന്‍ ഒറ്റക്കല്ലെന്നും തനിക്ക് നിരാശയോ ദുഃഖമോ ഇല്ലെന്നും മദനി പറഞ്ഞു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-സാമുദായിക നേതാക്കളുടെ സാന്നിധ്യത്തില്‍ നിക്കാഹിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.