Latest News

മലപ്പുറം സ്വദേശി അല്‍ഐനില്‍ നിര്യാതനായി

അല്‍ഐന്‍: എടപ്പാള്‍ പന്താവൂര്‍ കാളഞ്ചേരി സ്വദേശി കൊടക്കഞ്ചേരി മൊയ്തുവിന്റെ മകന്‍ അബ്ദുല്‍ സലാം (45) കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് അല്‍ഐനില്‍ നിര്യാതനായി. അല്‍ഐനിലെ വ്യവസായ മേഖലയിലുള്ള അല്‍ യമാമ ഗേരേജില്‍ 9 വര്‍ഷമായി മെക്കാനിക്ക് ആയി ജോലി നോക്കുകയായിരുന്നു. മാതാവ് ചെമ്പില്‍ വളപ്പില്‍ ഫാത്തിമ ഉമ്മ. ഭാര്യ സുലൈഖ. തസ്‌നി ഏക മകളാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോയി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.