Latest News

നിതാഖാത് ഭീതി സ്‌കൂളുകളിലേയ്ക്കും: റിയാദിലെ നാലു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Gulf, Saudi Arabia, Riyadh,
റിയാദ്: നിതാഖാത് ഭീതി സ്‌കൂളുകളീലേയ്ക്കും വ്യാപിക്കുന്നു. പോലീസിനെ ഭയന്ന് അദ്ധ്യാപകര്‍ സ്‌കൂളിലെത്തുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. അദ്ധ്യാപകര്‍ ഹാജരാകാഞ്ഞതിനെതുടര്‍ന്ന് റിയാദിലെ നാലു ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

Keywords: Gulf, Saudi Arabia, Riyadh, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.