ദേളി : ജാമിഅ: സഅദിയ്യ: അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര് ഹല്‍ഖ ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5മണിക്ക് മാലപ്പാട്ട് ആസ്വാദനം തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥന നടക്കും, മഗ്രിബ് നിസ്കാരനന്തരം നടക്കുന്ന ജലാലിയ്യ ദിക്റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുല്‍ റഹ്മാന് മുസ്ലിയാര്, എ.പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ.കെ ഹുസൈന് ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ സംബന്ധിക്കും. മര്‍സൂഖ് സഅദി പാപ്പിനശ്ശേറി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും.
ഉച്ചക്ക് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്ന് കെ പി. ഹുസൈന് സഅദി കെ.സി.റോഡ് നേതൃതം നല്‍കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബെയ്റൂട്ട്: കിഴക്കൻ സിറിയയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എ...
-
അല്‍ സാദ:[www.malabarflash.com] യമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച 'ചപാല' ചുഴലിക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. 130ഓളം പേര്‍ക്കു ...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
No comments:
Post a Comment