Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,
പയ്യന്നൂര് കേന്ദ്രീയ വിദ്യാലയം പ്രിന്സിപ്പല് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്
കണ്ണൂര് : ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂര് കേന്ദ്രീയ വിദ്യാലയം പ്രിന്സിപ്പലിനെ സി ബി ഐ പിടികൂടി. കരാര് ജോലി നല്കുന്നതുമായി ബന്ധപ്പെട്ട് ലേബര് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില് നിന്ന് പ്രിന്സിപ്പല് മണിയപ്പന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവത്രെ. തുടര്ന്നാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ സി ബി ഐ കൊച്ചിന് യൂണിറ്റിലെ സംഘം അറസ്റ്റ് ചെയ്തത്.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര് ഒളവ...
-
കാസര്കോട്: മുഹിമ്മാത്ത് ഹാന്റി ക്രാഫ്റ്റ് വിദ്യാര്ത്ഥികള് നിര്മ്മിച്ച വിവിധ തരം ഉല്പന്നങ്ങളുടെ പ്രദര്ശനവും വിപണിയും മുഹിമ്മാത്ത് ...
-
കാസര്കോട്: നെല്ലിക്കുന്നില് ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്വേ ഓവര് ബ്രിഡ്ജിന് സമീപം പ്രവര്ത്തിക്കുന്ന കേസരി ആര്ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ഒറ്റപ്പാലം: ഖുര്ആനിക ആശയങ്ങളുടെ കാവ്യാവിഷ്കാര ഗ്രന്ഥമായ അമൃതവാണി മലയാളത്തിന് സമ്മാനിച്ച കെ.ജി. രാഘവന് നായര് അന്തരിച്ചു. വാര്ധക്...

No comments:
Post a Comment