ആരോരുമില്ലാത്ത രോഗികള്‍ക്ക് സാന്ത്വനവുമായി ജനറല്‍ ആശുപത്രിയിലെ നഴ്സുമാര്‍
കാസര്‍കോട് : ആരോരുമില്ലാത്ത രോഗികള്‍ക്ക് പരിചരണവും സാന്ത്വനവും നല്കി ജനറല്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെ അസുഖം മൂലം മാസങ്ങളായി ആശുപത്രി കിടക്കയില്‍ കഴിയുന്ന രോഗികളെയാണ് നഴ്സുമാര്‍ തങ്ങളുടെ സ്വന്തം വീട്ടുകാരെപ്പോലെ പരിചരിക്കുന്നത്. വളര്‍ന്ന തലമുടി വെട്ടി വൃത്തിയാക്കല്‍, കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കുക തുടങ്ങിയവയാണ് ഇവര്‍ ചെയ്യുന്നത്. നഴ്സുമാരുടെ ഈ ജീവകാരുണ്യ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും സമൂഹത്തിന് മാതൃകയാവേണ്ടതുമാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മണ്ണാര്‍ക്കാട്:[www.malabarflash.com] കല്ലാംകുഴിയില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
കണ്ണൂര്‍: കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയാക്കിമാറ്റണമെന്ന വികാരം സര്‍വകക്ഷി സമാധാന യോഗം ഒറ്റക്കെട്ടായി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറ...
-
ബേക്കല്‍ : ലോക പരിസ്ഥിതിദിനത്തില്‍ ബേക്കല്പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.വൈ.എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ബേക്കല്‍ പുഴയുട...
No comments:
Post a Comment