മംഗലാപുരം: മനുഷ്യക്കടത്ത് റാക്കറ്റില്‍ അംഗങ്ങളായ മൂന്ന് പെണ്‍കുട്ടികളെയും ഒരു സ്ത്രീയെയും കുന്താപുരം സി.ഐ മഞ്ജുനാഥ കാവേരി കസ്റ്റഡിയിലെടുത്തു. കുന്താപുരത്തു നിന്ന് സ്ത്രീകളെ ബാംഗ്ലൂരിലേക്ക് കടത്തുന്ന സ്ത്രീകളാണ് പിടിയിലായത്.
ബഡ്ക്കല്‍ സര്‍പനക്കട്ട, സ്പൂര്‍ത്തിധാം സ്വദേശിനികളാണ് പിടിയിലായത്. കുന്താപുരം വനിതാ എസ്.ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയ സ്ത്രീകളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. 20 വയസിന് താഴെയുള്ളവരാണ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment