കുടുംബസംബന്ധമായ ചില പ്രശ്‌നങ്ങള്‍ കമലാക്ഷന് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചതാണെന്ന് കരുതുന്നു. കശുമാവിന്റെ ചുവട്ടിലായി ബനിയന്‍, ചെരിപ്പ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവ കമലാക്ഷന്‍േറതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു.
കല്ലളിക്കരയിലെ അപ്പക്കുഞ്ഞി, ചിരുത ദമ്പതിമാരുടെ മകനാണ്. ഭാര്യ: അജിത. മക്കള്‍: ശ്രീദത്ത, ദേവദത്ത. സഹോദരങ്ങള്‍: പവിത്രന്‍, രതീഷ്, ബിന്ദു, സിന്ധു, മിനി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment