പറക്കളായി ഗതികുണ്ടിലെ കെ.എല്‍ 60 2413 നമ്പര്‍ ഓട്ടോഡ്രൈവര്‍ ഗോവിന്ദിനാണ് (37) മര്‍ദ്ദനമേറ്റത്. പറക്കളായിലെ ബി.എം.എസ് യൂണിയനില്‍പ്പെട്ട ഓട്ടോഡ്രൈവര്‍മാരായ ശ്രീജിത്ത്, സുരേഷ്, ഉണ്ണി, വിജയന്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. വ്യാഴാഴ്ച 4 മണിക്ക് പറക്കളായിലെ കടയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഇവരുടെ സ്വന്തം ഓട്ടോയില്‍ വന്ന് കത്തി, വടി തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഗോവിന്ദ് പറയുന്നു. ഓട്ടോസ്റ്റാന്റിന് പുറത്ത് നിന്ന് യാത്രക്കാരെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment