Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
മന്ത്രി അബ്ദുറബ്ബിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദു സലാമിനുമെതിരെ പ്രാഥമികാന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സര്‍വകലാശാല കാമ്പസില്‍ കെട്ടിടം നിര്‍മിക്കാന്‍ എട്ട് ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പാട്ടത്തിന് നല്‍കിയതിന് എതിരേ സര്‍വകലാശാല മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. ടി കെ നാരായണന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ഗവര്‍ണറുടെ പേരില്‍ വ്യാജകരാറുണ്ടാക്കിയാണ് ഇടപാട് നടത്തിയതെന്നാണ് ഹര്‍ജിയിലെ പരാതി. കേസില്‍ വൈസ് ചാന്‍സലര്‍ ഒന്നാം പ്രതിയും മന്ത്രി 21-ാം പ്രതിയുമാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട് : കീഴൂര്‍ പടിഞ്ഞാര്‍ മഖാം ഉറൂസ് ഏപ്രില്‍ 26 മുതല്‍ മെയ് ഏഴു വരെ നടത്താന്‍ മഖാം പരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കൊച്ചി:[www.malabarflash.com] 'പ്രേമം' ഈ കാലത്തിന്റെ സുഗന്ധമായി തീര്‍ന്ന സിനിമയായി മാറിയിരിക്കുന്നു. അല്‍ഫോന്‍സ് പുത്രന്ന്റെ അസാ...
-
അപകടത്തില്‍ കാല് നഷ്ടപ്പെട്ടപ്പോള്‍ സുബ്രീതിന് കിട്ടിയത് പുതിയൊരു ജീവിതം. ലുധിയാനയിലെ 27കാരിയായ സുബ്രീത് കൗര്‍ ആണ് ഒരു കാലുമായി നൃത്തം ച...
No comments:
Post a Comment