വേങ്ങര സ്വദേശിയുടെ ബിസ്മില്ല എന്ന പേരിലുള്ള ബസാണ് അപകടത്തില്‍ പെട്ടിരുന്നത്. അപകട ശേഷം പേരുമാറ്രി ഗ്യാലക്‌സി എന്ന പേരില്‍ ഓട്ടം തുടങ്ങിയ ഈ ബസാണ് യാത്രക്കാരെ ഇറക്കിവിട്ട് തട്ടിക്കൊണ്ടു പോയതത്രെ.രാത്രി പത്തുമണിയോടെ പോലിസ് ബസ് കണെ്ടടുത്തു. സംഭവത്തെക്കുറിച്ചു പോലിസ് അന്വേഷിക്കുകയാണ്. യാത്രക്കാരെ ഇറക്കിവിട്ട് ബസ് തട്ടിയെടുത്തതിനെതിരെ ഉടമകള്‍ തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment