പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 20 കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയിലായി. രണ്ട് ഓട്ടോകളിലായി കഞ്ചാവ് കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്കിടെ തുടര്‍ച്ചയായി നാലാമത്തെ റെയ്ഡാണിത്. ലഹരിവേട്ടയില്‍ ഇതുവരെ പന്ത്രണേ്ടാളം പേര് പിടിയിലായിട്ടുണ്ട്്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ഉദുമ: ചെരുപ്പ് വാങ്ങാനെന്ന വ്യാജേന ഇന്നോവ കാറിലെത്തിയ രണ്ടംഗ സംഘം കടയുടമയെ കബളിപ്പ് പണമടങ്ങിയ ബാഗുമായി കടന്നു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ...
-
കണ്ണൂർ: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി - സിപിഎം സംഘർഷം. കണ്ണൂർ അഴീക്കോട് ബിജെപി...
No comments:
Post a Comment