ദേവാലയം തകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്നു
മംഗലാപുരം: മുരടേശ്വരത്തെ ചന്ദ്രഹിട്നുവിലെ ക്രൈസ്റ്റ് ദ കിങ് ദേവാലയം തകര്‍ത്ത് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കവര്‍ന്നു. ശനിയാഴ്ചയാണ് സംഭവം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ തിരുരൂപത്തിന്റെ ചില്ല് തകര്‍ത്താണ് ആഭരണങ്ങള്‍ കവര്‍ന്നത്. അലമാരയും ആരാധനാവസ്തുക്കളും നശിപ്പിച്ചിട്ടുണ്ട്. സമീപം നിര്‍ത്തിയിട്ട വാനിന്റെ ചില്ലും തകര്‍ത്തു. മുരടേശ്വര്‍ പോലീസ് കേസെടുത്തു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
കാഞ്ഞങ്ങാട്: റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി മരണപ്പെട്ടു. മീനാപ്പീസിലെ സി മുഹമ്മദിന്...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടു കി...
-
കണ്ണൂര്‍:[www.malabarflash.com] പെണ്‍കുട്ടിയുമായി പ്രണയത്തിലായ യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ട് പോയി ആക്രമിച്ചു. കണ്ണ...

No comments:
Post a Comment