കോല്‍ക്കത്ത: റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളിന്റെ അടിയേറ്റ് യാത്രക്കാരന്‍ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലെ ബെഹ്‌റാംപൂര്‍ കോര്‍ട്ട് സ്റ്റേഷനിലാണ് സംഭവം. പോലീസുകാരന്റെ അടിയേറ്റ് ട്രാക്കിലേക്ക് വീണ യാത്രക്കാരന്റെ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖയെച്ചൊല്ലിയാണ് പോലീസുമായി തര്‍ക്കമുണ്ടായത്. യാത്രക്കാരന് വൈദ്യസഹായമെത്തിക്കാനും അധികൃതര്‍ വൈകിയതായി ഒപ്പമുണ്ടായിരുന്ന ഇയാളുടെ ഭാര്യ ആരോപിച്ചു. യാത്രക്കാരന്റെ പേരുവിവരങ്ങള്‍ ലഭ്യമായി
Malabarflash,News
Malabarflash,News
No comments:
Post a Comment