വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചെട്ടുംകുഴി മദ്രസാഹാളില്‍ ജമാഅത്ത് യോഗം നടക്കുന്നതിനിടെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വൈകിട്ടോടെ രിഫാഇയ്യ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ (ദുബൈ), ബല്‍ഖീസ്, സഫ് വാന്‍, ബസ്‌രിയ. മരുമക്കള്‍: സെബീമ (ചേരൂര്‍), ബഷീര്‍ (മാവിനക്കട്ട). സഹോദരങ്ങള്‍: ജമീല (ആദൂര്‍), ബീഫാത്വിമ (ചെട്ടുംകുഴി), ആഇശ (ഉളിയത്തടുക്ക), പരേതനായ ഇബ്രാഹിം.
No comments:
Post a Comment