പാക്കത്തെ മേലത്ത് കുമാരന് നായര്‍ നിര്യാതനായി
പള്ളിക്കരം: പാക്കം എം കെ നിവാസിലെ മേലത്ത് കുമാരന് നായര്‍ (63) നിര്യാതനായി. എന്‍എസ്എസ് പാക്കം കരയോഗം പ്രസിഡന്റായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭാര്യ: കെ രാധ, മക്കള്‍: ഉഷാകുമാരി (മാതൃഭൂമി ഏജന്റ്, പാക്കം), പുഷ്പവേണി, ശോഭ, സൂര്യപ്രഭ. മരുമക്കള്‍: എം രാധാകൃഷ്ണന് (ദേശാഭിമാനി ഏജന്റ് പാക്കം), ശശികുമാര്‍, അബുദാബി, ലോഹിതാക്ഷന് (ദുബായ്), അനില്‍കുമാര്‍, (സോഫ്റ്റ്വെയര്, എന്‍ജിനീയര്‍, കൊച്ചി), സഹോദരങ്ങള്‍: മേലത്ത് മാധവിയമ്മ (കണ്ണംവയല്‍), കാര്‍ത്യായനി (കൊടവലം), മീനാക്ഷിയമ്മ (പാക്കം), കൃഷ്ണന് നായര്‍, കുഞ്ഞിരാമന് നായര്‍, നാരായണന് നായര്‍, പരേതയായ നാരായണിയമ്മ (കണ്ണംവയല്‍).
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...

No comments:
Post a Comment