മഞ്ചേശ്വരം: എസ്.വൈ.എസ് പുനസംഘടനാ ഭാഗമായി മഞ്ചേശ്വരം മള്ഹറില്‍ നടന്ന പ്രതിനിധി സമ്മേളനം 2013-16 വര്‍ഷത്തേക്ക് പുതിയ സോണ്‍ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മൂസല്‍ മദനി തലക്കി പ്രസിഡന്റും കെ.എ അബ്ബാസ് ഹാജി ഉപ്പള ജനറല്‍ സെക്രട്ടറിയും സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി ടഷററുമാണ്.
മറ്റു ഭാരവാഹികള്‍: മുഹമ്മദലി അഹ്‌സനി മുസോടി, ഉമറുല്‍ ഫാറൂഖ് മദനി മച്ചമ്പാടി, അലങ്കാര്‍ മുഹമ്മദ് ഹാജി, ഉസ്മാന്‍ സഖാഫി തലക്കി (വൈ.പ്രസി.), മുഹമ്മദ് സഖാഫി തോക്ക, അലിമാസ്റ്റര്‍ കണ്ണൂര്‍, നാസ്വിര്‍ മുട്ടം, ഹസന്‍കുഞ്ഞി ഗുവദപ്പടുപ്പ് (ജോ.സെക്ര.)
ജില്ലാ കൗണ്‍സിലിലേക്ക് സയ്യിദ് മുഹമ്മദ് ഉമറുല്‍ അല്‍ബുഖാരി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുഹമ്മദലി അഹ്‌സനി, ഹസന്‍ അഹ്‌സനി കുബണൂര്‍, മുഹമ്മദ് സഖാഫി തോക്ക, അലങ്കാര്‍ മുഹമ്മദ് ഹാജി എന്നിവരെ തെരെഞ്ഞെടുത്തു.
എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മ് സഖാഫി തോക്ക സ്വാഗതവും അബ്ബാസ് ഹാജി ഉപ്പള നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
നീലേശ്വരം: അബുദാബിയില്‍ നിന്ന് കാണാതായ പാലായിയിലെ ഹാരിസ് പൂമാടത്തി(28)നെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത് അല്‍ അഹ്സ സെന്റര്‍ ജയ...
-
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പഞ്ചവാദ്യത്തില്‍ പെരിങ്ങോടിന്െറ കുത്തക പൂരനാട്ടുകാര് തകര്‍ന്നു. തുടര്‍ച്ചയായി നാലുതവണ വിജയപീഠത്തിലേറിയ...
-
പിലിക്കോട്: റിട്ട. കോളജ് പ്രിന്‍സിപ്പലിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. കാഞ്ഞങ്ങാ...
-
കാഞ്ഞങ്ങാട്: രാവിലെ വീട്ടില്‍ നിന്നും തുന്നല്‍ ക്ലാസിനു പുറപ്പെട്ട 19കാരിയെ കാണാതായതായി പരാതി. കല്ലൂരാവിയിലെ സഫീറയെയാണ് കാണാതായത്.[www.ma...
-
കാഞ്ഞങ്ങാട്: മംഗളൂരുവില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു പടന്നക്കാട് സുമയ്യാ മന്‍സിലില്‍ സുഹൈല...

No comments:
Post a Comment