Latest News

പൊ­യ്യ­ത്ത­ബ­യല്‍ മഖാം ഉ­റൂ­സ് ഞായറാഴ്ച സ­മാപിക്കും

മ­ഞ്ചേ­ശ്വരം: പൊ­യ്യ­ത്ത­ബ­യല്‍ അ­സ­യ്യിദ­ത്ത് മ­ണ­വാ­ട്ടി ബീവി (റ.അ) മ­ഖാം ഉ­റൂ­സ് ഭാ­ഗ­മാ­യി ന­ട­ക്കു­ന്ന മ­ത­പ്ര­ഭാ­ഷ­ണ പ­രി­പാ­ടി­യുടെ സ­മാ­പ­ന ദി­വ­സ­മാ­യ ശനി­യാഴ്­ച അ­സ്­ത­മി­ച്ച രാ­ത്രി ന­ട­ക്കു­ന്ന സ­മാ­പ­ന സ­മ്മേ­ള­നത്തില്‍ സ­മസ്­ത കേ­ന്ദ്ര മു­ശാ­വ­ര അം­ഗം എം. അ­ലി കു­ഞ്ഞി മു­സ്്്‌­ലി­യാ­രു­ടെ അ­ധ്യ­ക്ഷ­ത­യില്‍ സ­മസ്ത പ്ര­സിഡന്റ്താ­ജുല്‍ ഉല­മാ സ­യ്യി­ദ് അ­ബ്്­ദുല്‍ റ­ഹ്്­മാന്‍ അല്‍ ബു­ഖാ­റി ഉ­ള്ളാള്‍ ഉ­ദ്­ഘാട­നം ചെ­യ്യും. സയ്യി­ദ് മു­ഹമ്മ­ദ് ഉ­മ­റുല്‍ ഫാ­റു­ഖ് അല്‍ ബു­ഖാ­റി കൂ­ട്ട് പ്രാര്‍­ത്ഥന­ക്ക് നേ­തൃത്വം നല്‍­ക്കും. കെ. പി. ഹു­സൈന്‍ സ്­അദി. കെ.സി റോ­ഡ് മു­ഖ്യ­പ്ര­ഭാഷ­ണം ന­ട­ത്തും. മൗല­നാ മു­ഹമ്മ­ദ് അ­ഹ്‌സ­നി അ­ബ്്­ദുല്‍ മ­ജീ­ദ് ഫൈസി, ജ­നാ­ബ് എന്‍. അ­ഹ്്മ­ദ് കുഞ്ഞി പി. കെ. കു­ഞ്ഞ­ഹ്്­മദ്് മു­സ്്‌­ലി­യാര്‍, എ­സ്ഇ­ബ്്‌­റാഹിം എന്നി­വര്‍ സംബ­ന്ധി­ക്കും. ഞായറാഴ്ച മൗ­ലി­ദ് പാ­ര­ായ­ണ­വും പ­തി­നാ­യി­ര­ങ്ങള്‍­ക്ക് അ­ന്ന­ദാ­ന­ത്തോ­ടെ ഉറൂസ് സ­മാ­പ്പി­ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.