അപൂര്‍വ രോഗം ബാധിച്ച് യുവതി ചികില്‍സാ സഹായം തേടുന്നുവന്ന വാര്‍ത്തയെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ നസ്‌റിന്റെ വീട്ടിലെത്തി ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം സി ഖമറുദ്ദീന്‍ നസ്‌റിന്റെ ഭര്‍ത്താവിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ഖത്തര്‍ കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം ഖജാഞ്ചി കെ പി അഹമദ്, മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി കെ ബാവ, പഞ്ചായത്ത് ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, കെ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം തട്ടാനിച്ചേരി, പി പി മജീദ്, സുബൈര്‍ പള്ളത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment