അസുഖത്തെത്തുടര്‍ന്ന് 24 ദിവസമായിതിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച മുതല്‍ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കൊടിക്കുന്നില്‍ സുരേഷ് അമ്മയോടൊപ്പം ആസ്പത്രിയില്‍ ഉണ്ടായിരുന്നു. പരേതനായ കുഞ്ഞനാണ് ഭര്‍ത്താവ്.
മറ്റ് മക്കള്‍: സുശീലന്‍ (റിട്ട.ആരോഗ്യവകുപ്പ്), സത്യന്‍ (ബാങ്ക് മാനേജര്‍), അനില (ടൂറിസം വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം), ലീല (കെ.എസ്.എഫ്.ഇ), പരേതരായ പ്രസന്ന, രാജു. മരുമക്കള്‍: ബിന്ദു, പരേതനായ രാജന്‍, ശ്രീകുമാര്‍ (ബിവറേജസ് കോര്‍പ്പറേഷന്‍), അമ്മിണി. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment