ഉദുമ: കുടിവെള്ള വിതരണ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് നടന്നുപോകുകയായിരുന്നയാളെ ബൈക്കിലെത്തിയ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. ഉദുമ കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി നാലാവാതുക്കല്‍ കുന്നുമ്മലിലെ കെ.വി നാരായണന്റെ മകന് കെ. സുകുമാരനെ (53)ണ് മര്‍ദ്ദനമേറ്റത്. രാജീവ് ഗാന്ധി കുടിവെളള പദ്ധതിയുടെ നടത്തിപ്പുകാരനായ കുമാരന് തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ടാങ്കില്‍ വെളളം നിറച്ചതിന് ശേഷം വീട്ടിലേക്ക് നടന്നു പോവുന്നതിനിടയില്‍ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ പേരു ചോദിച്ചതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തുമ്പേഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. മുഖത്തും വയററിനും പരിക്കേററ കുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,
Subscribe to:
Post Comments (Atom)
Follow us on facebook
![](http://3.bp.blogspot.com/--CMNdC_GCgE/Xh4KJB3SizI/AAAAAAAAwyU/HGBNbwMbalkjrhaQOj_1UyG2d4emzRz_gCK4BGAYYCw/s1600/SYS.png)
Popular Posts
-
കൊച്ചി:[www.malabarflash.com] കൊടുംചൂടില്‍ നിന്നും രക്ഷനേടാനായി എ സി ഉപയോഗിച്ച ഭാര്യയെയും മകനെയും ഗൃഹനാഥന് വെട്ടിക്കൊലപ്പെടുത്തി. അങ്കമാ...
-
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എറണാകുളം പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ച് ...
-
കൊല്ലം: ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു മരിച്ച ആറുപേരും ഒരേ ക്ലാസിലെ എന്‍ജിനീയറിങ്...
-
കാസര്‍കോട്: അഞ്ചു വര്‍ഷത്തിലധികമായി ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്ലിനെ ഒഴിവാക്കി രാഷ്ട്രീയക്കാര്ക്...
-
പെരിന്തല്‍മണ്ണ:[www.malabarflash.com] സ്വര്ണവെള്ളരിയുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയ...
![](http://4.bp.blogspot.com/-Pqw9ZEN0yCA/XCrlLBlv2oI/AAAAAAAAnvc/Fg7_tZx9H6AiYPtfofRGODG3QTXYpcF4gCK4BGAYYCw/s1600/Advt-mf.png)
No comments:
Post a Comment