ഭര്‍ത്താവ് റിച്ചാര്‍ഡ് ഉറക്കത്തില്‍നിന്നുണര്‍ന്നപ്പോള്‍ ഗ്രിഗിനെ കാണാനില്ലായിരുന്നു. അടുക്കള ജനല്‍ തുറന്നുകിടക്കുകയും ചെയ്യുന്നു. 24 മണിക്കൂറിനു ശേഷം കാമല്‍ഫോഡിലുള്ള കൃഷിയിടത്തിനു സമീപമാണ് ഇവരെ കണെ്ടത്തിയത്.
ഇതു രണ്ടാംതവണയാണ് ഇവര്‍ ഉറക്കത്തില്‍ നടന്ന് അപ്രത്യക്ഷമാവുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഉറക്കത്തില്‍ അഞ്ച് മൈല്‍ നടന്നു നാട്ടുകാരെ അദ്ഭുതപ്പെടുത്തിയിരുന്നു. ഗ്രിഗിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രിഗിനു വേണ്ടി പോലിസും നാട്ടുകാരും വന്‍ തിരച്ചില്‍ തന്നെ നടത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കാണാതായ അവരെ വ്യാഴാഴ്ച രാത്രി 12.30ഓടെയാണു കണെ്ടത്താനായത്. കഴിഞ്ഞ തവണ മൊബൈലുമായാണ് ഗ്രിഗ് അപ്രത്യക്ഷയായതെന്നു ഭര്‍ത്താവ് റിച്ചാര്‍ഡ് പറഞ്ഞു. റിച്ചാര്‍ഡ് മൊബൈലില്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു. മൊബൈലിന്റെ വൈബ്രേഷനാണ് ഗ്രിഗിനെ ഉണര്ത്തിയതത്രെ!
(Thejas)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment