ലണ്ടന്‍: വാച്ചില്‍ ഒളികാമറ ഘടിപ്പിച്ച് രോഗികളായ മുന്നൂറോളം സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ പിടിയില്‍. ദേവിന്ദര്ജിത് ബയിന്‍സ് എന്ന 45കാരനാണു അറസ്റ്റിലായത്. രോഗികളായ സ്ത്രീകളില്‍ അനാവശ്യമായ ദേഹപരിശോധന നടത്തിയാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്.
രണ്ടുവര്‍ഷം നീണ്ട ഇയാളുടെ പീഡനം പുറത്തുകൊണ്ടുവന്നത് 19കാരിയാണ്. റോയല്‍ വൂട്ടന്‍ ബാസെറ്റില്‍ സര്ജന് ആയ ഇയാളെ സ്വിണ്ടന്‍ ക്രൗണ്‍ കോടതി റിമാന്റ് ചെയ്തു. തന്നെ സമീപിച്ച നൂറിലേറെ സ്ത്രീകളെ ഇയാള്‍ അനാവശ്യമായാണ് വസ്ത്രം മാറ്റിയുള്ള ദേഹപരിശോധനയ്ക്കു വിധേയമാക്കിയത്. മുമ്പ് ശസ്ത്രക്രിയക്കിടെ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ദേവിന്ദര്ജിത് പിടിയിലായിട്ടുണ്ട്. 60 പൗണ്ട് വിലയുള്ള ചാരക്കണ്ണുള്ള വാച്ചാണ് ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ചത്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
News
World
വാച്ചില്‍ കാമറ ഘടിപ്പിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍
വാച്ചില്‍ കാമറ ഘടിപ്പിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍
Subscribe to:
Post Comments (Atom)
Follow us on facebook
![](http://3.bp.blogspot.com/--CMNdC_GCgE/Xh4KJB3SizI/AAAAAAAAwyU/HGBNbwMbalkjrhaQOj_1UyG2d4emzRz_gCK4BGAYYCw/s1600/SYS.png)
Popular Posts
-
കൊച്ചി:[www.malabarflash.com] കൊടുംചൂടില്‍ നിന്നും രക്ഷനേടാനായി എ സി ഉപയോഗിച്ച ഭാര്യയെയും മകനെയും ഗൃഹനാഥന് വെട്ടിക്കൊലപ്പെടുത്തി. അങ്കമാ...
-
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ എറണാകുളം പെരുമ്പാവൂര്‍ ക്രൈംബ്രാഞ്ച് ...
-
കൊല്ലം: ദേശീയപാതയില്‍ ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു മരിച്ച ആറുപേരും ഒരേ ക്ലാസിലെ എന്‍ജിനീയറിങ്...
-
കാസര്‍കോട്: അഞ്ചു വര്‍ഷത്തിലധികമായി ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്ലിനെ ഒഴിവാക്കി രാഷ്ട്രീയക്കാര്ക്...
-
ഇളയദളപതി വിജയ് നിരാഹാരസമരത്തിലേക്ക്. വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ‘തലൈവ’ പല കാരണങ്ങള്‍ കൊണ്ട് തമിഴ്നാട്ടില്‍ റിലീസ് വൈകുന്നതിനെ തുടര...
![](http://4.bp.blogspot.com/-Pqw9ZEN0yCA/XCrlLBlv2oI/AAAAAAAAnvc/Fg7_tZx9H6AiYPtfofRGODG3QTXYpcF4gCK4BGAYYCw/s1600/Advt-mf.png)
No comments:
Post a Comment