കാസര്‍കോട്: യുവതിയെ ലൈഗീകമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെ കാര്‍ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ആദൂര്‍ മഞ്ഞംപാറയിലെ ഹനീഫയെയാണ് (32) ആദൂര്‍ സി.ഐ. എ. സതീഷ് കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് യുവതിയെ ഹനീഫ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍വെച്ച് പീഡിപ്പിച്ചത്.
യുവതിയുടെ ഭര്‍ത്താവ് അന്യജില്ലക്കാരനാണ്. മരബിസിനസുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന യുവതിയുടെ ഭര്‍ത്താവിന്റെ കാര്‍ഡ്രൈവറായ ഹനീഫ ഒരു കുട്ടിയുടെ മാതാവായ 26 കാരിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ജോലി ഉപേക്ഷിച്ചുപോയ ഹനീഫ ലോറി ഓടിച്ചുവരികയാണ്. മഞ്ഞംപാറ ടൗണില്‍വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. ചൊവാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment