തിരുവനന്തപുരം: വ്യാജ എസ്.എം.എസ്, ഇ-മെയില്‍ തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് ക്രൈംബ്രാഞ്ച്.
ലോട്ടറി ലഭിച്ചെന്നോ, മൊബൈല്‍ നമ്പരിന് സമ്മാനം ലഭിച്ചെന്നോ ആയിരിക്കും ചില തട്ടിപ്പു സന്ദേശങ്ങള്‍, ഏതെങ്കിലും സുഹൃത്തിന്റെ പണവും മൊബൈലും വിദേശത്ത് നഷ്ടപ്പെട്ടെന്നും സുഹൃത്തിന്റെ അത്യാവശ്യചെലവുകള്‍ക്കായി ഇവര്‍ നല്‍കിയിരിക്കുന്ന അക്കൗണ്ട് നമ്പരില്‍ ഒരു തുക എത്രയും വേഗം നിക്ഷേപിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഇ-മെയിലുകളാണ് മറ്റൊരു തട്ടിപ്പ്.
ഇത്തരം സ്കാം ഇ-മെയിലിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യുകയോ ഒരു തരത്തിലുമുള്ള വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ അയച്ചവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്. ഇങ്ങനെ വഞ്ചിതരായിട്ടുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് ശനിയാഴ്ച വൈകീട്ടോടെ കണ്ണൂരില...
-
ബെയ്റൂട്ട്: കിഴക്കൻ സിറിയയിൽ യൂഫ്രട്ടീസ് നദിക്കു സമീപമുണ്ടായ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എ...
-
അല്‍ സാദ:[www.malabarflash.com] യമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച 'ചപാല' ചുഴലിക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. 130ഓളം പേര്‍ക്കു ...
-
എടനീര്‍: ഭരണകാര്യത്തില്‍ പ്രതിപക്ഷവുമായി ഏറ്റുമുട്ടലുണ്ടാകാറുണ്ടോ എന്ന് പ്രസീതയുടെ ചോദ്യം. പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നു...
No comments:
Post a Comment