ഭർത്താവിനൊപ്പം റെയിൽ വേ സ്റ്റേഷനിലെത്തിയ യുവതി 'മുങ്ങി'യെന്ന് പരാതി
ചങ്ങനാശേരി: ഭര്‍ത്താവിനോടൊപ്പം തിരുവനന്തപുരത്തേക്കു പോകാനെത്തിയ യുവതി ചങ്ങനാശേരി റെയില്‍വേസ്റ്റേഷനില്‍നിന്നു മുങ്ങിയതായി പരാതി. കുട്ടനാട് സ്വദേശിനിയായ യുവതിയും തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവുമാണു ട്രെയിന്‍ യാത്രയ്ക്കായി ചങ്ങനാശേരിയിലെത്തിയത്. ഭര്‍ത്താവ് ചായകുടിക്കാന്‍ പോയ തക്കംനോക്കി യുവതി മുങ്ങുകയായിരുന്നു. ചായ കുടിച്ചു മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ കാണാതായതിനെത്തുടര്‍ന്നു ഭര്‍ത്താവ് റെയില്‍വേ പോലീസിലും ചങ്ങനാശേരി പോലീസിലുംപരാതി നല്കി. സിഐ നിഷാദ്മോന്, എസ്ഐ ജോയി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ മാവേലിക്കരയില്‍നിന്നു പിടികൂടി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
ഉദുമ: നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്മൃതി മണ്ഡപവും പീസ് ട്രീയുമൊരുക്കി വ്യത്യസ്തമായ പരിപാടികള്‍...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...


No comments:
Post a Comment