കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനെ `ഡി ഗ്രേഡില്‍നിന്ന് ഇ`യിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനം പിന്‍വലിക്കുക, മേല്‍പ്പാലം പണി ഉടന്‍ ആരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
Home
Kasaragod
News
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ ബഹുജന മാര്‍ച്ച്
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ ബഹുജന മാര്‍ച്ച്
ഉദുമ: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് തരംതാഴ്ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉദുമ പഞ്ചായത്ത് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ഉദുമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പി കരുണാകരന് എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി അധ്യക്ഷയായി. കെ കുഞ്ഞിരാമന് എംഎല്‍എ (ഉദുമ), മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി കെ അഹമ്മദ്ഷാഫി, എ കുഞ്ഞിരാമന്, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്, വി ഗോപാലന് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മധുമുതിയക്കാല്‍ സ്വാഗതം പറഞ്ഞു.
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനെ `ഡി ഗ്രേഡില്‍നിന്ന് ഇ`യിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനം പിന്‍വലിക്കുക, മേല്‍പ്പാലം പണി ഉടന്‍ ആരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനെ `ഡി ഗ്രേഡില്‍നിന്ന് ഇ`യിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനം പിന്‍വലിക്കുക, മേല്‍പ്പാലം പണി ഉടന്‍ ആരംഭിക്കുക, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്ര...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...

No comments:
Post a Comment