ദേശീയ ജേതാക്കള്‍ക്ക് സ്വീകരണം നല്കി
കോട്ടിക്കുളം : മഹാരാഷ്ട്രയില്‍ വെച്ച് നടന്ന പതിനഞ്ചാമത് ഓള് ഇന്ത്യാ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജൂനിയര്‍, സീനിയര്‍ കേരള ടീമിന്റെ അംഗഹ്ങളായ നൂറുല്‍ ഹുദാ സ്കൂളിലെ കായികതാരങ്ങള്‍ക്ക് നൂറുല്‍ ഹുദാ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ കമ്മിറ്റി സ്വീകരണം നല്കി. ചടങ്ങ് റഫീഖ് അങ്കക്കളരി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മമ്മുഹാജി അധ്യക്ഷത വഹിച്ചു. നൂറുല്‍ ഹുദാ ബോര്‍ഡ് ഓഫ് എജ്യുക്കേഷന്റെ വകയായുള്ള ട്രോഫിയും മെഡലും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷീബാ ബഷീര്‍ വിതരണം ചെയ്തു. അമീര്‍ ഐഡിയല്‍, എം എസ് ജംഷീദ, ഹാരിസ് അങ്കക്കളരി, മനോജ്, എം എം ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഷെരീഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണു എന്ന പ്ര...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...

No comments:
Post a Comment