Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മധ്യവയസ്കനെ കാണാതായി
മഞ്ചേശ്വരം: പത്തു ദിവസം മുമ്പു ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ആളെ കാണാനില്ലെന്ന പരാതിയു മായി ഭാര്യ പോലീസ് സ്റ്റേഷനിലെത്തി. മഞ്ചേശ്വരം ഗേറ്റിനു സമീപം ഉസ്മാന് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹുസൈന് (55) നെയാണു കാണാതായത്. ഗള്‍ഫില്‍ ഡ്രൈവറായിരുന്ന ഹുസൈന് ഈ മാസം ഏഴിനാണു നാട്ടിലെത്തിയത്.ഗള്‍ഫിലേക്കു തിരിച്ചു പോകാനുള്ള വിസയ്ക്കുള്ള പണവുമായി 12 ന് ഉപ്പളയിലേക്കു പുറപ്പെട്ട ഹുസൈന് തിരിച്ചുവന്നില്ലെന്നാണു ഭാര്യ സൗദ മഞ്ചേശ്വരം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നീല ജീന്‍സും പാന്റ്സുമാണു ധരിച്ചിരുന്നത്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹുസൈനെ കണ്ടെത്തുന്നവര്‍ 04998-272640 നമ്പറില്‍ അറിയിക്കണമെന്നു മഞ്ചേശ്വരം പോലീസ് അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
ഉദുമ: ഹോട്ടലില്‍ കയറി ഉടമയെയും മകനെയും അക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കുന്നിലെ ക്വളിററി റസ്റ്റോറന്റിലാണ് സംഭവം.[www.ma...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
കാണ്‍പുര്‍ (യു.പി):[www.malabarflash.com] വെറും 2000 രൂപ മാത്രമുണ്ടായിരുന്ന തന്‍െറ ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ കണ്ട് ഊര്‍മിള യാദ...

No comments:
Post a Comment