Latest News

കോടോത്ത് മുരളീധരന്‍ നമ്പ്യാര്‍ നിര്യാതനായി

നീലേശ്വരം: പള്ളിക്കരയിലെ കോടോത്ത് മുരളീധരന്‍ നമ്പ്യാര്‍(68) നിര്യാതനായി. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ സി.കെ.ശങ്കരന്‍ നമ്പ്യാരുടെയും പരേതയായ ചന്ദ്രവല്ലിയമ്മയുടെയും മകനാണ്.
ഭാര്യ: ഇന്ദിര. മക്കള്‍: സഞ്ജു(ഗള്‍ഫ്), സൗമ്യ. മരുമകന്‍: ഹരിശ്രീ. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍ നമ്പ്യാര്‍, (റിട്ട.പി.ഡബ്ല്യു.ഡി), ജയന്‍(എല്‍.ഐ.സി, സെയില്‍സ് മാനേജര്‍ കോഴിക്കോട്), വേണുഗോപാലന്‍(ഫെഡറല്‍ ബാങ്ക്, പയ്യന്നൂര്‍). ഭാരതി(നിലമ്പൂര്‍).







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.