Latest News

നെച്ചിപ്പടുപ്പിലെ ആസ്യുമ്മ നിര്യാതയായി


malabarflash
ചെമനാട്: പരേതനായ ലേസ്യത്ത് സി.എല്‍. അബ്ദുല്ലയുടെ ഭാര്യ നെച്ചിപ്പടുപ്പിലെ സി.എം. ആസ്യുമ്മ (83) നിര്യാതയായി. മക്കള്‍: ബഷീര്‍, ബീഫാത്വിമ, ഉമ്മാലിമ്മ.
മരുമക്കള്‍: സാറാബി, സി.എ. മുഹമ്മദ്കുഞ്ഞി പാലോത്ത്, എന്‍.എം. അബ്ദുര്‍ റഹ്മാന്‍ നെച്ചിപ്പടുപ്പ്. സഹോദരങ്ങള്‍: പരേതരായ സി.എം. ഖദീജാബി, സി.എം. ആയിശാബി, സി.എം. ദൈനാബി, സി.എം. മുഹമ്മദ്കുഞ്ഞി, സി.എം. മൊയ്തീന്‍കുഞ്ഞി.
ഖബറടക്കം വ്യാഴാഴ്ച രാവിലെ ചെമനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, Kasaragod, Obituary,Asyumma, Chemnad,Kerala News,kasaragod News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.