റിയാദ്: സൌദിയിലെ സ്വദേശിവല്‍കരണം മൂലം മടങ്ങുന്ന പ്രവാസികള്‍ക്കായി വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക് തുടങ്ങും. തിരിച്ചുവരുന്ന മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കും. മന്ത്രി കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി നാളെ വൈകിട്ട് ഡല്‍ഹിക്ക് പോകും .
Keywords: Gulf, Nitaqat, NRIs
No comments:
Post a Comment