Latest News

ഒ രാജഗോപാല്‍, സി.കെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ ദേശീയ നിര്‍വാഹക സമിതിയില്‍

 Kerala, BJP, National committee
തിരുവനന്തപുരം: സി.കെ.പത്മനാഭനും ശോഭ സുരേന്ദ്രനും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍. അല്‍ഫോന്‍സ് കണ്ണന്താനവും ജോര്‍ജ് കുര്യനും പ്രത്യേക ക്ഷണിതാക്കളാകും. ഒ.രാജഗോപാലിനെ സ്ഥിരം ക്ഷണിതാവായും തിരഞ്ഞെടുത്തു.

Keywords: Kerala, BJP, National committee

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.