സംഭവം നടക്കുമ്പോള്‍ ബസ് ഡ്രൈവര്‍ നെല്ലിക്കുന്ന് സ്വദേശി ജബ്ബാര്‍ സ്കൂള്‍ മുറ്റത്തേക്ക് പോയതായിരുന്നു. ഹാന്റ് ബ്രൈക്ക് തനിയെ വീണതുമൂലമാണ് ബസ് നീങ്ങിയതെന്നാണ് കരുതുന്നത്. സ്കൂള്‍ കുട്ടികള്‍ കയറിയതിന് ശേഷമാണ് ബസ് നീങ്ങിയതെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോസും കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് പാളത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം 20 മിനുട്ടോളം തടസ്സപ്പെട്ടു. റെയില്‍വെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു
നിര്‍ത്തിയിട്ട സ്കൂള്‍ ബസ് പിന്നോട്ട് നീങ്ങി റെയില്‍ പാളത്തിലേക്ക് വീണു
സംഭവം നടക്കുമ്പോള്‍ ബസ് ഡ്രൈവര്‍ നെല്ലിക്കുന്ന് സ്വദേശി ജബ്ബാര്‍ സ്കൂള്‍ മുറ്റത്തേക്ക് പോയതായിരുന്നു. ഹാന്റ് ബ്രൈക്ക് തനിയെ വീണതുമൂലമാണ് ബസ് നീങ്ങിയതെന്നാണ് കരുതുന്നത്. സ്കൂള്‍ കുട്ടികള്‍ കയറിയതിന് ശേഷമാണ് ബസ് നീങ്ങിയതെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോസും കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് പാളത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ട്രെയിന്‍ ഗതാഗതം 20 മിനുട്ടോളം തടസ്സപ്പെട്ടു. റെയില്‍വെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
താജുല്‍ ഉലമ നഗര്‍(മലപ്പുറം:): വായനാ ലോകം കാത്തിരുന്ന അത്യപൂര്‍വ്വ കൃതി പുറത്തിറങ്ങി. താജുല്‍ ഉലമ നഗരിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ...
No comments:
Post a Comment