ഐ.എ.എഎഫ് നടത്തമത്സരം: കെ.ടി. ഇര്ഫാന് അഞ്ചാം സ്ഥാനം
തൈകാങ്(ചൈന): അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ മലയാളി താരം കെ.ടി. ഇര്ഫാന് അഞ്ചാം സ്ഥാനം നേടി. ഒരു മണിക്കൂര്‍ ഇരുപത് മിനുട്ട് 59 സോക്കന്റിലാണ് ഇര്ഫാന് ഫിനിഷ് ചെയ്തത്. ലണ്ടന്‍ ഒളിംപിക്സില്‍ പത്താം സ്ഥാനം നേടിയ ഇന്ത്യയുടെ അഭിമാന താരമാണ് ഇര്ഫാന്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
പയ്യന്നൂര്‍: മക്കളെ ഭര്‍തൃ മാതാവിനൊപ്പം ഉറക്കി കിടത്തി 25 കാരനായ കാമുകനൊപ്പം കാറില്‍ ചുറ്റിക്കറങ്ങിയ 33 കാരിയെ പോലീസ് പിടികൂടി. പാണപ്പുഴ...
-
കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്ര...


No comments:
Post a Comment