എം.വി.രാഘവന്റെ പ്രസ്താവന സിപിഎം ചർച്ച ചെയ്യും: കോടിയേരി
തിരുവനന്തപുരം: ഇടതു മുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന സിഎംപി ജനറല്‍ സെക്രട്ടറി എം.വി.രാഘവന്റെ പ്രസ്താവന പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. ഏതു സാഹചര്യത്തിലാണു പ്രസ്താവനയെന്നും രാഘവന് ഉദ്ദേശിച്ചത് എന്താണെന്നും അറിയില്ല. യുഡിഎഫ് ഇന്നത്തെ നിലയില്‍ അധികകാലം നിലനില്‍ക്കില്ലെന്നു വ്യക്തമാണ്. അതിന്റെ സൂചനയാണു രാഘവന്റെ പ്രസ്താവനയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇടതു മുന്നണി നേതൃത്വവുമായി സിഎംപി ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇടതു നേതാക്കള്‍ സമീപിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും എം.വി.രാഘവന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
ദുബൈ: പ്രളയത്തിൽ മുറിവേറ്റ കേരളത്തിന് പിന്തുണയറിയിച്ചും വലിയ മനസിനുടമയായ നൗഷാദിന് ആദരമർപ്പിച്ചും സ...


No comments:
Post a Comment