Latest News

എല്ലാം മുഖ്യമന്ത്രിയോട് ചോദിക്കണം: ബാലകൃഷ്ണപിള്ള

Kerala, Umman Chandi, Balakrishna Pilla, Ganesh Kumar,
തിരുവനന്തപുരം: എല്ലാം മുഖ്യമന്ത്രിയോട് ചോദിക്കണം, അദ്ദേഹമല്ലേ, ഓൾ ഇൻ ഓൾ... കെ.ബി. ഗണേശ് കുമാറിന്റെ രാജിയെക്കുറിച്ച് കേരള കോൺഗ്രസ് - ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പ്രതികരിച്ചതിങ്ങനെ.

ഗണേശിന്റെ രാജിയെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള ഇതേക്കുറിച്ച് ഞങ്ങളോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് പറഞ്ഞു. ഞാൻ ഘടകകക്ഷികളോടും ചോദിച്ചു. അവരോടും ആരും അഭിപ്രായം ചോദിച്ചില്ലെന്നാണ് പറയുന്നത്. രാജിക്കാര്യം പാർട്ടി ചെയർമാനോട് പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ മാന്യതയുടെ പ്രശ്നമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രമാത്രമേ ഇപ്പോൾ പറയുന്നുള്ളൂയെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kerala, Umman Chandi, Balakrishna Pilla, Ganesh Kumar,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.