Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Kasaragod
News
Police
കാസര്‍കോട്
സ്ത്രീകളെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച് പണം തട്ടല്‍ : ഒരാള്‍കൂടി അറസ്റ്റില്‍
സ്ത്രീകളെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച് പണം തട്ടല്‍ : ഒരാള്‍കൂടി അറസ്റ്റില്‍
കാസര്‍കോട് : സ്ത്രീകളെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ യുവാക്കളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാളെ കൂടി കാസര്‍കോട് സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. മുട്ടത്തൊടി ഇസത്ത് നഗറിലെ ഷൈന്‍ കുമാര്‍ എന്ന ഷാനവാസി (19)നെയാണ് കാസര്‍കോട് ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2012 മാര്‍ച്ചിലാണ് സംഭവം. നീലേശ്വരം മാര്‍ക്കറ്റില്‍ ബേക്കറി ഉടമ ചിറമ്മല്‍ സ്വദേശി ശംസുദ്ദിന്‍ (34), സുഹൃത്ത് തൈക്കടപ്പുറത്തെ ശംസുദ്ദിന്‍ എന്നിവരെ സ്ത്രീകളെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ കാസര്‍കോട്ടേക്ക് വിളിച്ചുവരുത്തി പണവും, വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ ഇരുവരും പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് സ്ത്രീകളടക്കം അഞ്ചംഗ സംഘത്തിലെ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മഞ്ചേശ്വരം: വടക്കേ മലബാറിലെ പ്രശസ്ത തന്ത്രി കുടുംബത്തിലെ അംഗം ഉച്ചില്ലത്ത് പത്മനാഭ തന്ത്രി (74)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയില...
-
തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കല്‍പ്പകഞ്ചേരി: പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന രണ്ടത്താണി ചെറുശോല കിളിയംപറമ്പില്‍ ബീരാന്‍കുട്ടി മുസ്ല...
-
വേങ്ങാട്: പിര്‍ എ കാമില്‍ ശൈഖെ ത്വരീഖത്ത് ഹസ്രത്ത് ശൈഖ് അബ്ദുല്ല ഖാദിരി അല്‍ ഖാദീരി ഉപ്പാവ കല്ലായി വേങ്ങാട് മഹാനവര്‍കളുടെ 11 ാമത് ഉറൂസെ ഉ...
No comments:
Post a Comment