Latest News

മദ്യലഹരിയില്‍ മരത്തില്‍ വാഹനമോടിച്ച് കയറ്റിയ യുവതിക്ക് രണ്ടുമാസം തടവ്

Gulf, Woman, Tree,
ദുബൈ: മദ്യലഹരിയില്‍ മരത്തില്‍ വാഹനമോടിച്ച് കയറ്റിയ യുവതിക്ക് രണ്ട് മാസം തടവ്. കൂടാതെ ആറ് മാസത്തേയ്ക്ക് വാഹനമോടിക്കുന്നതിന് കോടതി വിലക്കും ഏര്‍പ്പെടുത്തി. മാര്‍ച്ച് 15നായിരുന്നു സംഭവം നടന്നത്. 

വാഹനമോടിക്കുന്നതിനിടയില്‍ വാഹനം നിയന്ത്രണം വിട്ട് മീഡിയനില്‍ പ്രവേശിക്കുകയും മരങ്ങള്‍ ഇടിച്ചിടുകയും ചെയ്തു. ഈ ഭാഗത്ത് പിടിപ്പിച്ചിരുന്ന പുല്ലിനും കേടുപാടുകള്‍ സംഭവിച്ചു.
മദ്യപിച്ച് വാഹനമോടിച്ച് പൊതുമുതല്‍ നശിപ്പിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്.

Keywords: Gulf, Woman, Tree, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.