Latest News

കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Kerala, Kannur, Obituary, Well, Land slide,
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പയ്യന്നൂര്‍ കോറോമിലാണ് അപകടമുണ്ടായത്. കാനായി സ്വദേശി തമ്പാന്‍, വെള്ളോറ സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.

കിണര്‍ കുഴിക്കുന്നതിനിടെയായിരുന്നു അപകടം.

Keywords: Kerala, Kannur, Obituary, Well, Land slide, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.