Latest News

മഴയ്ക്കുവേണ്ടി കണ്ണൂരില്‍ പ്രത്യേക നമസ്‌കാരം


കണ്ണൂര്‍: കെ.എന്‍.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മഴയ്ക്കുവേണ്ടി കണ്ണൂരില്‍ പ്രത്യേക നമസ്‌കാരം നടത്തി. കടുത്ത ചൂടും ശുദ്ധജലക്ഷാമവും പ്രപഞ്ചസ്രഷ്ടാവിന്റെ പരീക്ഷണങ്ങളാണെന്നും ക്ഷമയോടെയും ദൈവിക സ്മരണയോടെയും അവയെ നേരിടാന്‍ വിശ്വാസിസമൂഹം കരുത്തുനേടണമെന്നും സമൂഹ പ്രാര്‍ഥനയില്‍ പ്രഭാഷണം നടത്തിയ തളിപ്പറമ്പ് ജുമാമസ്ജിദ് ഖത്തിബ് സി.പി.സലിം പറഞ്ഞു.
രാവിലെ കണ്ണൂര്‍ ജവഹര്‍‌സ്റ്റേഡിയത്തില്‍ നടത്തിയ പ്രാര്‍ഥനയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.